രാത്രിയില്‍ മഴ തകര്‍ത്തു പെയ്യും, അപകട മുന്നറിയിപ്പ് | *Kerala

2022-12-11 3

Heavy Rainfall Likely In Parts Of Kerala; IMD Issues Yellow Alert In 11 Districts| മാന്‍ഡോസ് പ്രഭാവത്തില്‍ കേരളത്തിലും മഴ ശക്തമായി തുടരുന്നു. ഏറ്റവും ഒടുവിലായി കാലവസ്ഥ കേന്ദ്രം നല്‍കുന്ന അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ ശക്തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യത

Videos similaires